കോവിഡ് -19 കയർ തൊഴിലാളികള്ക്ക് ആശ്വാസ ധനസഹായം 1000/- രൂപ വീതം

കോവിഡ്-19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ നടപ്പിലാക്കിയിട്ടുള്ള സാഹചര്യത്തിൽ കയർ തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന 1000/- രൂപയുടെ ധനസഹായത്തിനായി ക്ഷേമനിധി പാസ് ബുക്കിന്റെ ഒന്നാം പേജിന്റെയും പണമടച്ച വിവരങ്ങൾ അടങ്ങിയ പേജിന്റെയും പകർപ്പുകൾ, ആധാർ കാർഡിന്റെ പകർപ്പ്, അക്കൌണ്ട് നന്പരും ഐ എഫ് എസ് സി കോഡും വ്യക്തമായി കാണാവുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ ഫോൺനന്പർ എന്നിവ സ്കാൻ ചെയ്ത്ബോർഡിന്റെ ബന്ധപ്പെട്ട യൂണിറ്റ് ഓഫീസുകളിലേക്ക് ഇ മെയിൽ മുഖാന്തിരമോ നേരിട്ടോ നൽകാവുന്നതാണ്

 

യൂണിറ്റ് ഓഫീസുകളുടെ ഇ മെയിൽ വിലാസങ്ങൾ

1

റീജിയണൽ ഓഫീസ്. ചിറയിൻ കീഴ്

kcwwfbchz@gmail.com

2

ജില്ലാ ഓഫീസ്. കൊല്ലം

kcwwfbklm@gmail.com

3

സബ് ഓഫീസ്. കരുനാഗപ്പള്ളി

kcwwfbkpy@gmail.com

4

സബ് ഓഫീസ്. തൃക്കുന്നപ്പുഴ

kcwwfbtpz@gmail.com

5

ജില്ലാ ഓഫീസ്. ആലപ്പുഴ

kcwwfbalp@gmail.com

6

സബ് ഓഫീസ്. ചേർത്തല

kcwwfbctl@gmail.com

7

സബ് ഓഫീസ്. വൈക്കം

kcwwfbvkm@gmail.com

8

സബ് ഓഫീസ്. തുറവൂർ

kcwwfbtvr@gmail.com

9

റീജിയണൽ ഓഫീസ്. വടക്കൻ പറവൂർ

kcwwfbnpr@gmail.com

10

റീജിയണൽ ഓഫീസ്.കോഴിക്കോട്

kcwwfbkkd@gmail.com

 

 

 

Sitemap FAQ